ദുല്‍ഖര്‍ സല്‍മാന്‍ തമിഴും തെലുങ്കും കടന്ന് ബോളിവുഡിലേക്ക്. റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയപ്പെട്ട ഡി...
ദുല്‍ഖര്‍ സല്‍മാന്‍ തമിഴും തെലുങ്കും കടന്ന് ബോളിവുഡിലേക്ക്. റോണി സ്‌ക്രുവാല നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് മലയാളിയുടെ പ്രിയപ്പെട്ട ഡിക്യുവിന്റെ ബോളിവുഡ് പ്രവേശം.
അക്ഷയ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹുസൈന്‍ ഗലാലും അക്ഷയ് ഖുറാനയും ചേര്‍ന്നൊരുക്കുന്നു.
ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സെപ്തംബര്‍ ആദ്യവാരം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും.
Tags: DulquerSalman, Cinema, Bollywood

COMMENTS