കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം. മൃതദേഹം പുരുഷന്റേതാണ്. മൂന്നു ദിവസത്തോളം പഴക്കമുണ്ടാവും. ചാക്കില്‍...
കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം. മൃതദേഹം പുരുഷന്റേതാണ്.
മൂന്നു ദിവസത്തോളം പഴക്കമുണ്ടാവും. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച മൃതദേഹം അരയ്ക്കു മുകളിലേക്കും കീഴ്പ്പോട്ടും വെട്ടിനുറുക്കിയ നിലയിലാണ്. മൃതദേഹത്തിനു തലയുണ്ടായിരുന്നില്ല.
റോഡിനു സമീപത്തുള്ള ആളൊഴിഞ്ഞ പുരയിടത്തോടുചേര്‍ന്നുള്ള ഓടയിലാണ് മതൃദേഹം കിടന്നത്. നാട്ടുകാരാണ് കണ്ടെത്തിയത്.
ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Tags: Police, Deadbody, Kottayam

COMMENTS