തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയെത്താത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകനും ഒത്താശ ചെയ്ത അയല്‍വാസി സ്ത്രീയുമടക്ക...
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയെത്താത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകനും ഒത്താശ ചെയ്ത അയല്‍വാസി സ്ത്രീയുമടക്കം അഞ്ചു പേര്‍ അറസ്റ്റില്‍.
കേസിന്റെ വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിനു പിന്നില്‍ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.
പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കുമെന്നും സൂചനയുണ്ട്.
Keywords: Dalit Girl, Rape, Vilappilshala
COMMENTS