ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഓഗസ്റ്റ് 22 ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സര്‍ക്കാരിന്റെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഓഗസ്റ്റ് 22 ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. സര്‍ക്കാരിന്റെ വിവിധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്.
സമരത്തിന് ആഹ്വാനം ചെയ്തത് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയന്‍സാണ്.
സര്‍ക്കാര്‍ നടപ്പിലാക്കിയ പല നയങ്ങളും സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്ക് എതിരാണ്. അടുത്തിടെയുണ്ടായ കേന്ദ്ര സര്‍ക്കാരിന്റെ പല നയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെയും ബാങ്കിങ് മേഖലയെയും തകര്‍ക്കുന്നതാണ്.
ഇതിനെതിരെയാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
Tags: Bank, India, Strike, UnionGovernment

COMMENTS