അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര രാഷ്ട്രീയ വൃത്തികേടുകള്‍ നിറഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍, പണം കൊടുത്ത് എംഎല...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര രാഷ്ട്രീയ വൃത്തികേടുകള്‍ നിറഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍, പണം കൊടുത്ത് എംഎല്‍എമാരെ മറിച്ച ബിജെപിക്ക് കനത്ത തിരിച്ചടി കൊടുത്തുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അമിത് ഷാ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥികളായ അമിത് ഷായും സ്മൃതി ഇറാനിയും പ്രതീക്ഷിച്ചതു പോലെ തന്നെ വിജയിക്കുകയും ചെയ്തു.ഇന്നലെ രാത്രി വൈകിയും നീണ്ട തര്‍ക്കങ്ങള്‍ക്കു ശേഷം നടത്തിയ വോട്ടെണ്ണലില്‍ 44 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേല്‍ വിജയിച്ചത്. എന്നാല്‍, ജയത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജെപിയും തോറ്റ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിമതനായ ബല്‍വന്ത് രാജ്പുട്ടിനെ തോല്‍പ്പിച്ചാണ് പട്ടേല്‍ ജയമുറപ്പിച്ചത്.
വെളുപ്പിനാണ് ഫലം പ്രഖ്യാപിച്ചത്. ബിജെപിക്കു വോട്ട് ചെയ്തശേഷം കൂറ് അറിയിക്കുന്നതിനായി രാഘവ്ജി പട്ടേല്‍, ഭോലാഭായ് പട്ടേല്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാലറ്റ് കാട്ടിയതിന്റെ പേരിലാണ് തര്‍ക്കമുണ്ടായത്. ഒടുവില്‍ ഈ രണ്ടു പേരുടെയും ബാലറ്റുകള്‍ ഇലക്ഷന്‍ കമ്മിഷന്‍ അസാധുവാക്കുകയായിരുന്നു. ഇതാണ് അമിത്ഷായ്ക്കു വിജയമൊരുക്കിയത്.
ഇതിനിടെ, ബിജെപിയില്‍ നിന് നളിന്‍ കൊടാഡിയയെ വലിച്ചുകൊണ്ട് കോണ്‍ഗ്രസ് അവര്‍ക്കും തിരിച്ചടി കൊടുത്തു. താന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തതായി നളിന്‍ കൊടാഡിയയെ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. ബിജെപി പട്ടേല്‍ സമുദായത്തെ വഞ്ചിച്ചതിനാലാണ് താന്‍ മാറി വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Amit shah, BJP, Congrss, Ahmmed Patel, Smriti Irani
COMMENTS