കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്റ്റിൽ. ഇയാളുടെ കാറും കസ്റ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയർ രാജു ജോസഫ് അറസ്റ്റിൽ. ഇയാളുടെ കാറും കസ്റ്റഡിയിൽ എടുത്തു.
പൾസർ സുനി കൊടുത്ത പീഡനദൃശ്യങ്ങളടങ്ങിയ സെൽഫോണും മെമ്മറി കാർഡും നശിപ്പിച്ചത് രാജു ജോസഫാണെന്ന് പ്രതീഷ് ചാക്കോമൊഴി കൊടുത്തിരുന്നു.
ഫോണും മെമ്മറി കാർഡും നശിപ്പിക്കാൻ കൊണ്ടുപോയി എന്ന കാരണത്താലാണ് അതിനുപയോഗിച്ച തമിഴ്നാട് രജിസ്ട്രേഷനിലെ കാർ കസ്റ്റഡിയിലെടുത്തത്.

COMMENTS