കൊച്ചി: യുവനടിയെ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആലുവയിലെ ഉളിയന്നൂരിലെ വീട്ട...
കൊച്ചി: യുവനടിയെ ഓടുന്ന കാറില്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു.
ആലുവയിലെ ഉളിയന്നൂരിലെ വീട്ടിലെത്തിയാണ് അന്വേഷകസംഘം ശ്രിതയുടെ മൊഴി രേഖപ്പെടുത്തിയത്.
പീഡനത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തെന്ന നിലയിലാണ് ശ്രിതയുടെ മൊഴിയെടുത്തത്. പീഡിപ്പിക്കപ്പെട്ട ശേഷം ശ്രിതയുടെ വീട്ടില്‍ നടിയെത്തിയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശ്രിതയുടെ മൊഴിയെടുത്തത്.
COMMENTS