ലാസ് വെഗാസ്: ഹോളിവുഡിലെ ഹാസ്യരാജാവ് എന്നറിയപ്പെടുന്ന വിഖ്യാത നടന്‍ ജെറി ലൂയിസ് (91) അന്തരിച്ചു. വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ന്ന് കു...
ലാസ് വെഗാസ്: ഹോളിവുഡിലെ ഹാസ്യരാജാവ് എന്നറിയപ്പെടുന്ന വിഖ്യാത നടന്‍ ജെറി ലൂയിസ് (91) അന്തരിച്ചു.
വാര്‍ദ്ധക്യകാല രോഗങ്ങളെ തുടര്‍ന്ന് കുറച്ചുനാളായി കിടപ്പിലായിരുന്നു. ലാസ് വെഗാസിലെ വസതിയിലായിരുന്നു അന്ത്യം.
ദ നോട്ടി പ്രൊഫസര്‍, ദി ബെല്‍ബോയ് തുടങ്ങിയവ അദ്ദേഹത്തിന് ലോക ശ്രദ്ധ നേടിക്കൊടുത്ത ചിത്രങ്ങളാണ്.
നടന്‍ എന്നതിനു പുറമേ, ഗായകന്‍, സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു.
Jerry Lewis, the Hollywood comedian passed away
Celebrity Hollywood actor Jerry Lewis dies at 91.
Due to geriatric diseases he had been in bed for some time. The end was in Las Vegas's residence.
The Naughty Professor, The Belbooy, etc., gave him world attention.
In addition to being an actor, he is known as a singer and director.
Keywords: Jerry Lewis, comedian , Hollywood, Celebrity, geriatric diseases, bed, Las Vegas, residence, The Notey Professor, The Belbooy, actor, singer, director
COMMENTS