പത്തനംതിട്ട: ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു. കഞ്ചാവ് കടത്തുകേസില്‍ റിമാന്‍ഡിലായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ...
പത്തനംതിട്ട: ജില്ലാ ജയിലില്‍ നിന്ന് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടു. കഞ്ചാവ് കടത്തുകേസില്‍ റിമാന്‍ഡിലായിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ എന്നിവരാണ് ജയില്‍ ചാടിയത്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതിനായി പോകുന്നതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
Tags: Crime, Police, Prison, Jail

COMMENTS