കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ (30) ആണ് മരിച്ചത്. ഇന്നലെ രാത്...
കൊല്ലം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു. തിരുനെല്‍വേലി സ്വദേശി മുരുകന്‍ (30) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മുരുകനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ചികിത്സിക്കാന്‍ തയ്യാറായില്ല.
പിന്നീട് മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മുരുകന്‍ മരിച്ചത്.
Tags: Accident, Death, Kollam, Hospital. Tamilnadu

COMMENTS