ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ചുംബനരംഗത്തിനു സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പ്രയോഗം. ...
ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനമെന്ന് വാര്‍ത്തകളില്‍ നിറഞ്ഞ ചുംബനരംഗത്തിനു സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക പ്രയോഗം.
എ ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ നായകന്‍ സിദ്ധാര്‍ത്ഥും നായിക ജാക്വിലിന്‍ ഫെര്‍ണാണ്ടസും തമ്മിലുള്ള ചുടുചുംബനമാണ് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയത്.
ചുംബനരംഗത്തിന്റെ 70 ശതമാനത്തോളം ഭാഗം ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.
സിനിമയിലെ ചുംബനരംഗം അനാവശ്യമാണ്. ചിത്രത്തില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാവുന്ന രംഗമാണിത്.
ചിത്രത്തിന്റെ പേര് ജെന്റില്‍മാന്‍ എന്നാണെങ്കിലും ഒരു മര്യാദയും ഇല്ലാതെയാണ് നായകന്‍ ചുംബിക്കുന്നതെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിപ്രായം.
Tags: Bollywood, Film, Liplock, CensorBoard, India

COMMENTS