തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ 531 ഗ്രേഡ് 1, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഇന്നുതന്നെ ഉത്തരവ് പ്രാബല്യത്തിൽ വരത്തക്കവിധം സ്ഥലം മാറ്റി. ...
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ 531 ഗ്രേഡ് 1, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരെ ഇന്നുതന്നെ ഉത്തരവ് പ്രാബല്യത്തിൽ വരത്തക്കവിധം സ്ഥലം മാറ്റി.
പുതുതായി എവിടെയാണ് ജോയിൻ ചെയ്യേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. രണ്ടാഴ്ചയ്ക്കകം എവിടെ ജോയിൻ ചെയ്യണമെന്ന് അറിയിപ്പ് നല്കും.
ഇതോടെ, രണ്ടാഴ്ചയിൽ 531 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സേവനം സംസ്ഥാനത്തിനു കിട്ടില്ലെന്നു ചുരുക്കം.
ഇവർ ഇന്നുതന്നെ ഓഫീസിന് പുറത്താകുമെന്നതിനാൽ ഓണം അലവൻസ് ഉൾപ്പെടെ സാമ്പത്തിക ആനുകൂല്യങ്ങൾ എവിടെ നിന്ന് കിട്ടുമെന്നും അറിയില്ല.
പതിവായി ഏപ്രിലിലാണ് സ്ഥലം മാറ്റം. ഓണക്കാലത്തെ തിരക്കിട്ടുള്ള ഈ മാറ്റത്തിൽ ഉദ്യോഗസ്ഥർ ക്ഷുഭിതരാണ്.

COMMENTS