മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെ അംഗീകരിക്കില്ലെന്നു പുതിയ കോച്ച് രവി ശാസ്ത്രിയും ക്യാപ്ടന്‍ വിരാട് കോല...
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെ അംഗീകരിക്കില്ലെന്നു പുതിയ കോച്ച് രവി ശാസ്ത്രിയും ക്യാപ്ടന്‍ വിരാട് കോലിയും.
രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്റെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സഹീറിനെ തിരഞ്ഞെടുത്തതെന്നാണ് പുതിയ ആക്ഷേപം. സ്ഥാനമൊഴിഞ്ഞുപോയ കോച്ച് അനില്‍ കുംബ്ലെയുമായി ഏറെ അടുപ്പമുള്ള രാഹുല്‍ ദ്രാവിഡിനെ ബാറ്റിങ് ഉപദേശകനാക്കിയതിലും ശാസ്ത്രിക്കും കോലിക്കും വിയോജിപ്പുണ്ട്.
നേരത്തേ രവി ശാസ്ത്രി ടീം ഡയറക്ടറായിരുന്ന സമയത്തെ ബൗളിങ് കോച്ചായിരുന്ന ഭരത് അരുണിനെ തിരിച്ചുകൊണ്ടുവരാനാണ് ശാസ്ത്രി ശ്രമിക്കുന്നത്. കോലിക്കും ഇതിനോടാണ് യോജിപ്പ്. അതു പറ്റുന്നില്ലെങ്കില്‍ മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ ജോസണ്‍ ഗില്ലസ്പിയെ കൊണ്ടുവരനായിരുന്നു പദ്ധതി.
ഉപദേശക സമിതി അംഗമായ സൗരവ് ഗാംഗുലി ഇതിനെ എതിര്‍ക്കുകയും സഹീര്‍ ഖാന്റെ പേര് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും ഇതിനോടു യോജിക്കുകയും ചെയ്തു.
ഭരത് അരുണ്‍ ശ്രീലങ്കന്‍ പര്യടനം മുതല്‍ ബൗളിങ്ങ് കോച്ചായി വേണമെന്ന ആവശ്യവുമായി ശാസ്ത്രി ശനിയാഴ്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിയെ സമീപിക്കുന്നുണ്ട്. അവരുടെ തീരുമാനമനുസരിച്ചായിരിക്കും കാര്യങ്ങള്‍ മുന്നോട്ടു പോവുക.
New coach Ravi Shastri and captain Virat Kohli have said they will not accept Zaheer Khan as the bowling coach of the Indian cricket team.
Shastri is trying to bring back the bowling coach Bharat Arun. If it does not, it will be the first Australian fast bowler, Josen Gillespie.
Advisory committee member Sourav Ganguly opposed the decision and recommended the name of Zaheer Khan. Advisory Committee members Sachin Tendulkar and VVS Laxman agree with this.
Ravi Shastri is approaching the interim administration headed by Vinod Rai, who needs Bharat Arun from the Sri Lankan tour to be a bowling coach.
Keywords: coach Ravi Shastri, captain Virat Kohli, Zaheer Khan, bowling coach, Indian cricket team, Bharat Arun, Australian fast bowler, Josen Gillespie, Sourav Ganguly, Sachin Tendulkar , VVS Laxman, Rahul Dravi

COMMENTS