ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വില്പന നടത്തിയ കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. ഗുജറാ...
ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ചായ വില്പന നടത്തിയ കട വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മ. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വഡ്‌നഗര്‍ റെയില്‍വേ സ്റ്റേഷനിലാണ് ചായക്കട സ്ഥിതിചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ ജന്മദേശമാണ് വഡ്‌നഗര്‍. ഷര്‍മിഷ്ട തടാകം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. അടുത്തിടെ ഇവിടെ നിന്നും ബുദ്ധ സന്ന്യാസി മഠത്തിന്റെ വശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ ചെറിയ ചായക്കട അതേപടി തന്നെ നിലനിര്‍ത്തും. അതിനൊപ്പമാവും ആധുനിക സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുക.
Summary: The tea stall in Guajarat's Vadnagar where Prime Minister Narendra Modi once sold tea during his childhood is all set to become a tourist spot with the Centre deciding to give it a face-lift. The stall is located on one of the platforms of the Vadnagar Railway station.
Converting the stall into a tourist spot is part of a larger project of putting Modi's birthplace Vadnagar in Mehsana district of Gujarat on the world tourism map.
Tags: Prime Minister, Narendra Modi, India, Gujrat

COMMENTS