കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്കു മറിഞ്ഞ് 19 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപു...
കൊല്ലം: കൊല്ലം കടയ്ക്കലില്‍ സ്‌കൂള്‍ ബസ് തോട്ടിലേക്കു മറിഞ്ഞ് 19 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
സാദിഖ് (13), ഷമീര്‍ (15), ജസീം (14), നദീര്‍ (15), സല്‍മാന്‍ (14) എന്നിവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. അപകടത്തില്‍ പരിക്കേറ്റ പതിനൊന്നു പേര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
ചിതറ എസ്എന്‍എച്ച്എസ്എസിലെ ബസ് കടയ്ക്കല്‍ കാഞ്ഞിരത്തില്‍മൂട്ടിനു സമീപമാണ് അപകടത്തില്‍പ്പെട്ടത്.
Tags: Accident, Kollam, Kadakkal, MedicalCollege

COMMENTS