കോയമ്പത്തൂർ: 12 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ധനമന്ത്രി അ...
കോയമ്പത്തൂർ: 12 ശതമാനം ജി എസ് ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോയമ്പത്തൂരിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ് ലിക്കും സാനിട്ടറി നാപ്കിനുകൾ അയച്ചുകൊടുക്കൻ റവല്യൂഷണറി യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തീരുമാനിച്ചു.
ഈ വിഷയത്തിൽ ഇന്നലെ കോയമ്പത്തൂരിൽ പ്രതിഷേധ സമരം നടത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
അഞ്ചു ശതമാനമായിരുന്ന ജി എസ് ടി 12 ശതമാനമാക്കിയെന്നും ഇതു ന്യായീകരണമില്ലാത്ത നടപടിയാണെന്നും പ്രതിഷേധക്കാർ പറയുന്നു.
പ്രധാനമന്ത്രിക്കും അരുൺ ജെയ്റ്റ് ലിക്കും പ്രതിഷേധക്കാരുടെ വക സാനിട്ടറി നാപ്കിനുകൾ

COMMENTS