ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി ഷാഹിദ് ഖകാന്‍ അബ്ബാസിയെ തിരഞ്ഞെടുത്തു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെയാണ...
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഇടക്കാല പ്രധാനമന്ത്രിയായി ഷാഹിദ് ഖകാന്‍ അബ്ബാസിയെ തിരഞ്ഞെടുത്തു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെയാണ് ചുമതല. നിലവില്‍ പ്രെട്രോളിയം വകുപ്പ് മന്ത്രിയാണ് ഇദ്ദേഹം.
പനാമ അഴിമതി കേസിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവച്ചത്. സുപ്രീം കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു രാജി.
ഉപതിരഞ്ഞെടുപ്പില്‍ നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാദ് ഷെരീഫ് മത്സരിക്കും. ഇപ്പോള്‍ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്.
പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ ഇംഗ്ലണ്ടില്‍ വസ്തു വാങ്ങിയെന്നാണ് കേസ്.
Tags: Pakistan, PrimeMinister, World, NawazSharif

COMMENTS