നയന്‍ താരയ്ക്ക് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കു പ്രതിഫലം അഞ്ചു കോടി രൂപ! ടാറ്റ സ്‌കൈയുടെ പരസ്യചിത...
നയന്‍ താരയ്ക്ക് 50 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അഭിനയിക്കാന്‍ നയന്‍താരയ്ക്കു പ്രതിഫലം അഞ്ചു കോടി രൂപ!
ടാറ്റ സ്‌കൈയുടെ പരസ്യചിത്രത്തിനാണ് ഞെട്ടിപ്പിക്കുന്ന പ്രതിഫലം. രണ്ടു ദിവസമാണ് ഈ ചിത്രത്തിനായി നയന്‍സ് കൊടുത്തത്.
തമിഴ് തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നതിന് നാലും കോടി രൂപ വരെയാണ് നയന്‍താരയുടെ പ്രതിഫലം.
Actress Nayanthara will get Rs 5 crore to act 50 seconds. The shocking reward is given for appearing for Tata Sky. Nayanthara will be paid Rs 4 crore in Tamil , Telugu movies.
Keywords: Actress Nayanthara , 5 crore, 50 seconds, Tata Sky , Tamil , Telugu movies
COMMENTS