കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. വയല്‍കര ചില്ലിക്കൂട്ടത്തില്‍ വീട്ട...
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
വയല്‍കര ചില്ലിക്കൂട്ടത്തില്‍ വീട്ടില്‍ സച്ചിന്‍ (20), ചെങ്ങമനാട് പാലപ്രശേരി കുന്നത്തുവീട്ടില്‍ അമീസ് (20), കൊടുങ്ങല്ലൂര്‍ മാള കോട്ടമുറി കൂപ്പനമറ്റം വീട്ടില്‍ ആഷിക് (23) എന്നിവരാണ് അറസ്റ്റിലായത്.
ഫേസ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്. അതിനുശേഷം വിവാഗവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
അങ്കമാലി സിഐ റിയാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags: Rape, Police, Crime, Arrest, Kochi

COMMENTS