ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായി വന്ന മഞ്ജിമ മോഹനെക്കുറിച്ചു തമിഴില്‍ ഗോസിപ്പ് പടരുന്നു. മഞ്ജിമ തമിഴ് യുവ നടനുമായി ...
ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്‍ പോളിയുടെ നായികയായി വന്ന മഞ്ജിമ മോഹനെക്കുറിച്ചു തമിഴില്‍ ഗോസിപ്പ് പടരുന്നു.
മഞ്ജിമ തമിഴ് യുവ നടനുമായി പ്രണയത്തിലെന്ന് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ ധനുഷിന്റെ അനുജനായി എത്തിയ ഋഷി കേശനുമായി മഞ്ജിമ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗായകന് അനിരുദ്ധിന്റെയും ധനുഷിന്റെയും ബന്ധുവാണ് ഋഷികേശ്.
വേലയില്ലാ പട്ടാതാരി എന്ന ചിത്രത്തിലൂടെയാണ് ഋഷികേശ് അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് റം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലയില്ലാ പട്ടാതാരിയുടെ രണ്ടാം ഭാഗത്തിലും ഋഷികേശ് അഭിനയിക്കുന്നുണ്ട്.
ഗൗതം മേനോന് സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ, ചിമ്പുവിന്റെ നായികയായാണ് മഞ്ജിമ തമിഴിലെത്തിയത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും മഞ്ജിമയായിരുന്നു നായിക.

COMMENTS