ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി, പുതിയ ഉപായം തേടി സര്‍ക്കാര്‍

കൊച്ചി: സര്‍ക്കാര്‍ മദ്യക്കച്ചവട ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പ...


കൊച്ചി: സര്‍ക്കാര്‍ മദ്യക്കച്ചവട ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

പൊതുജനങ്ങള്‍ക്കും ഇതര വ്യാപര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും ബുദ്ധിമുട്ടാകുന്ന രീതിയിലാണ് ഇപ്പോള്‍ മദ്യക്കച്ചവടം. ഇത് ഒഴിവാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം.

വഴിവാണിഭത്തിന്റെ നിലയില്‍ മദ്യക്കച്ചവടം അരുത്. മദ്യക്കച്ചവടം എങ്ങനെ വേണമെന്ന് ലൈസന്‍സില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.

ബിവറേജസ് ഔട്ട്‌ലെറ്റിലെ മദ്യവ്യാപാരം തന്റെ വ്യാപാര സ്ഥാപനത്തിന് തടസ്സമാവുന്നുവെന്നു കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി.

ഇതോടെ, മദ്യവ്യാപാര രീതി മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ദേശീയ പാതയോരത്തെ മദ്യവില്പന ശാലകള്‍ പൂട്ടിയതിനു പിന്നാലെയാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം വന്നിരിക്കുന്നത്.

The Kerala High Court has directed the state government to take steps to do away with the queue system in front of the liquor sales outlets.

The court asked the government to ensure that sellers meets necessary criteria.

Kerywords: Kerala High Court,  queue system, Liquor

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,297,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5329,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11480,Kochi.,2,Latest News,3,lifestyle,224,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1522,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,395,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,891,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1148,
ltr
item
www.vyganews.com: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി, പുതിയ ഉപായം തേടി സര്‍ക്കാര്‍
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നിലെ ക്യൂ ഒഴിവാക്കണമെന്ന് ഹൈക്കോടതി, പുതിയ ഉപായം തേടി സര്‍ക്കാര്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij3R1VN7nliduaucxrCQOlp0Ok9DlKFMCZDiZhgJ_oYZqdcB6maN_6gKjOi4aWpOw1q_LEH7pYHqFAsZOmEndzG08C_dD57qbeVKdeWUpMwdF7BKlRfXmdn4sevvth1GZXbj8E_8pMkxSy/s640/liquor+kerala.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEij3R1VN7nliduaucxrCQOlp0Ok9DlKFMCZDiZhgJ_oYZqdcB6maN_6gKjOi4aWpOw1q_LEH7pYHqFAsZOmEndzG08C_dD57qbeVKdeWUpMwdF7BKlRfXmdn4sevvth1GZXbj8E_8pMkxSy/s72-c/liquor+kerala.jpg
www.vyganews.com
https://www.vyganews.com/2017/07/liquor-queue-should-be-avoided-kerala-hc.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/liquor-queue-should-be-avoided-kerala-hc.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy