ഹരിയാന: ഭാര്യ വിവാഹമോചനത്തിനു വിസമ്മതിച്ചതിനു പ്രതികാരമായി ഭര്‍ത്താവിന്റെ ക്രൂരത. സുഹൃത്തുക്കളെക്കൊണ്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്താണ് ഭ...
ഹരിയാന: ഭാര്യ വിവാഹമോചനത്തിനു വിസമ്മതിച്ചതിനു പ്രതികാരമായി ഭര്‍ത്താവിന്റെ ക്രൂരത. സുഹൃത്തുക്കളെക്കൊണ്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്താണ് ഭര്‍ത്താവിന്റെ പ്രതികാരം.
ഹരിയാനയിലെ സിര്‍യിലാണ് സംഭവം നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ അമ്മ, ഭര്‍ത്താവിന്റെ സഹോദരി തുടങ്ങിയവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യുവതിയെ ഒഴിവാക്കുന്നതിനു ഭര്‍ത്താവ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് സുഹൃത്തുക്കളെക്കൊണ്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്യിക്കല്‍. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം സഹൃത്തുക്കള്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നയായി യുവതിയെ റോഡില്‍ ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags: GangRape, Police, Crime, Case, India, Rape

COMMENTS