കൊച്ചി: നടിയെ ആക്രമിക്കുന്ന ക്വട്ടേഷന്‍ വിജയിച്ചാല്‍ 62 കോടി ലാഭമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി പള്‍സര്‍ സുനിയുടെ മൊഴി. ക്വട്ടേഷന്‍ ഒന്നരക...
കൊച്ചി: നടിയെ ആക്രമിക്കുന്ന ക്വട്ടേഷന്‍ വിജയിച്ചാല്‍ 62 കോടി ലാഭമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി പള്‍സര്‍ സുനിയുടെ മൊഴി. ക്വട്ടേഷന്‍ ഒന്നരക്കോടി രൂപയാണ് ദിലീപ് സുനിക്കു വാഗ്ദാനം ചെയ്തത്.
മുന്‍ വിവാഹം ബന്ധം തകര്‍ത്തതിനു കാരണക്കാരിയായതിനാല്‍ നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയെന്നു പൊലീസ് വിശ്വസിക്കുന്നില്ല. ഇത്രയും വലിയ തുക നല്കി ക്വട്ടേഷന്‍ ഉറപ്പിക്കണമെങ്കില്‍ അതിലും വലിയ ലാഭം ഇതിലൂടെ ലഭിക്കണം.
അതിനിടെ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിനു ബന്ധമുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു.
സാമ്പത്തിക ഇടപാടുകളെപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. ഗൂഢാലോച കേസിലെ അന്വേഷണം പൂര്‍ത്തിയായതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടങ്ങുക.
ദിലീപ് വിവിധ സംരംഭങ്ങള്‍ക്കായി മുടക്കിയ സമ്പത്തിന്റെ സ്രോതസ്സ് അന്വേഷിക്കും. സിനിമ നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ബിസിനസ് സംരംഭങ്ങള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ദിലീപിന്റെ സ്വത്തുവിവരങ്ങള്‍ അന്വേഷിച്ചത്. ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്.
Tags: Actress, Police, Investigation, Case, Arrest, Molestation, PulsarSuni

COMMENTS