ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 പേര് മരിച്ചു. നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റി...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 14 പേര് മരിച്ചു. നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ് എന്നിവര്‍ തിരച്ചില്‍ നടത്തുന്നു.
അരുണാചലിലെ പാപുംപാരെ ഗ്രാമത്തിലെ അഞ്ചു ഗ്രാമങ്ങള്‍ ഒലിച്ചുപോയി. പലയിടങ്ങളിലും റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്.

COMMENTS