കോഴിക്കോട്: നാലു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജയകുമാറിനെ പൊലീസ്...
കോഴിക്കോട്: നാലു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകളുണ്ട്.
കുട്ടിയുടെ അമ്മ ബന്ധുവീട്ടിലായതിനാല്‍ സംഭവം അറിഞ്ഞില്ലെന്നു പറയുന്നു. വീട്ടിലെ കട്ടില്‍ കേടാക്കിയെന്നു പറഞ്ഞാണ് അച്ഛന്‍ കുട്ടിയെ മര്‍ദ്ദിച്ചത്.
ഒരാഴ്ചയായി കുട്ടി അംഗന്‍വാടിയില്‍ എത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഇരുമ്പുവടി കൊണ്ട് അടിച്ചതായി കുട്ടി പൊലീസിനു മൊഴി നല്‍കി. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Tags: Child, Crime, Police, Arrest, Kozhikkode

COMMENTS