ലണ്ടന്‍: ഏറ്റവുമധികം തവണ വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ചൂടുന്ന താരമെന്ന ബഹുമതി സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്കു സ്വന്തം. ക്രൊയേഷ്യയുടെ മാ...
ലണ്ടന്‍: ഏറ്റവുമധികം തവണ വിംബിള്‍ഡണ്‍ ടെന്നീസ് കിരീടം ചൂടുന്ന താരമെന്ന ബഹുമതി സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്കു സ്വന്തം.
ക്രൊയേഷ്യയുടെ മാരിന്‍ സീലിച്ചിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.
സ്‌കോര്‍: 6-3, 6-1, 6-4.
വിംബിള്‍ഡണ്‍ കിരീടം ചൂടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതിയും ആര്‍തര്‍ ആഷെയില്‍ നിന്ന് ഫെഡറര്‍ സ്വന്തമാക്കി. 32 ാം വയസ്സിലായിരുന്നു ആര്‍തര്‍ ആഷെ കിരീടം ചൂടിയതെങ്കില്‍ 36ലാണ് ഫെഡഡര്‍ കിരീടം സ്വന്തമാക്കിയത്.
Federer won the Wimbledon title with a straight-sets of 6-3, 6-1, 6-4.
Roger Federer has won the most number of Wimbledon tennis titles.
Federer defeated Croatia's Marin Seelichic in straight sets.
Federer has won the title of Arthur Ashe as the oldest player to win the Wimbledon title.
Keywords: Federer , Wimbledon, straight-sets, Roger Federer, Croatia, Marin Seelichic, Arthur Ashe
COMMENTS