കൊച്ചി: നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി ഒരു ദിവസത്തേയ്ക്കു കൂടി നീട്ടിക്കിട്ടി. നാളെ വൈകന്നേരം അഞ്ചു വരെയാണ് കസ്റ്റഡി നീട്ടിക്കൊടുത്തത...
കൊച്ചി: നടന്‍ ദിലീപിന്റെ പൊലീസ് കസ്റ്റഡി ഒരു ദിവസത്തേയ്ക്കു കൂടി നീട്ടിക്കിട്ടി. നാളെ വൈകന്നേരം അഞ്ചു വരെയാണ് കസ്റ്റഡി നീട്ടിക്കൊടുത്തത്.
ഇതു കഴിഞ്ഞു നടനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. നാളെ വൈകിട്ട് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി പരിഗണിക്കും.
ദിലീപിനെ മൂന്നു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്നും അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
The police custody of actor Dileep extended for one more day. The custody extended till 5 pm tomorrow.
The court will consider the bail plea of Dileep tomorrow. The police requested custody for three more days, but the court rejected.
The prosecution argued that a serious crime was committed and that investigation was not completed.
Keywords: police custody , Dileep, tomorrow, police
COMMENTS