കൊച്ചി: നടൻ ദിലീപിന് ജാമ്യം നിഷേധിച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അന...
കൊച്ചി: നടൻ ദിലീപിന് ജാമ്യം നിഷേധിച്ച അങ്കമാലി മജിസ്ട്രേട്ട് കോടതി അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
രണ്ടു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മൂന്നു ദിവസമാണ് പൊലീസ് ആവശ്യപ്പെട്ടത്.
ജുഡിഷ്യൽ കസ്റ്റഡി കാലാവധി കഴിയുന്നതുവരെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നിയുന്നു.
ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

COMMENTS