കൊച്ചി: ക്രൂര പീഡനത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തി ഫേസ് ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തു. നടന് ദി...
കൊച്ചി: ക്രൂര പീഡനത്തിനിരയായ നടിയുടെ പേരു വെളിപ്പെടുത്തി ഫേസ് ബുക്ക് പോസ്റ്റിട്ട നടന് അജു വര്‍ഗീസിനെതിരേ പൊലീസ് കേസെടുത്തു.
നടന് ദിലീപിനെ പ്രതിയാക്കാന്‍ മനപ്പൂര്‍വം ശ്രമം നടക്കുന്നുവെന്നു പറഞ്ഞ് അജു ഇട്ട പോസ്റ്റിലാണ് നടിയുടെ പേരെഴുതിയിരുന്നത്.
ഇത് വിവാദമായതോടെ അജു പേര് പോസ്റ്റില്‍ നിന്നു മാറ്റുകയും ക്ഷമ പറയുകയും ചെയ്തിരുന്നു.
എന്നാല്‍, പേര് ഫേസ് ബുക്കിലിട്ടതിന്റെ പേരില്‍ എറണാകുളം സ്വദേശി ഗിരീഷ് ബാബു നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
Kerywords: Aju Varghese, Dileep, Actress Molesting
COMMENTS