കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറെന്നു നടന് ടൊവീനോ തോമസ്. ഗുസ്തി എന്ന പുതിയ ചിത്രത്തിന്റെ വന്‍ വിജയത്തോടെ താരപദവിയിലേക്...
കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകുന്നതിനും തയ്യാറെന്നു നടന് ടൊവീനോ തോമസ്. ഗുസ്തി എന്ന പുതിയ ചിത്രത്തിന്റെ വന്‍ വിജയത്തോടെ താരപദവിയിലേക്കുയര്‍ന്ന ടൊവീനോ ഒരു അഭിമുഖത്തിലാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കിയത്.
കഥാപാത്രത്തിനു വേണ്ടി ഏതറ്റം വരെ പോകാനും ഞാന്‍ തയ്യാറാണ്. ഗുപ്പിയില്‍ നാല്പതുകാരനായ എന്ജിനീയറായതും ഇതുകൊണ്ടാണ്.
റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യ സഹിക്കുമോ എന്ന ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ:
ഞങ്ങള്‍ ഇതിനകം ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. അവളോട് ഞാന്‍ പറഞ്ഞു, സ്വയം ഒതുങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സ്ക്രിപ്റ്റ് ആവശ്യപ്പെട്ടാല്‍ നഗ്നരംഗത്ത് അഭിനയിക്കാന്‍ പോലും എനിക്കു മടിയില്ല, ടൊവീനോ പറയുന്നു.

COMMENTS