ന്യൂഡല്‍ഹി: ചൊവ്വാ ഗ്രഹത്തില്‍ കുടുങ്ങിയാലും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് വൈറലാകുന്നു. ക...
ന്യൂഡല്‍ഹി: ചൊവ്വാ ഗ്രഹത്തില്‍ കുടുങ്ങിയാലും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റ് വൈറലാകുന്നു. കരണ്‍ സയ്നി എന്നയാള്‍ക്ക് മന്ത്രി നല്കിയ മറുപടിയാണ് തരംഗമായത്.
താന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുന്നു എന്നും മംഗള്യാന് വഴി അയച്ച ഭക്ഷണമെന്നാം തീര്‍ന്നു. മംഗള്യാന് രണ്ട് എപ്പോഴാണ് അയയ്ക്കുന്നത്. ഈ ട്വീറ്റിനാണ് വിദേശകാര്യമന്ത്രി ഉചിതമായ മറുപടി നല്‍കിയത്.
സുഷമ സ്വരാജിന്റെ ട്വീറ്റിന് 2200 റീട്വീറ്റുകളും 4500 ലൈക്കും കൊണ്ടാണ് ഫോളവേഴ്സ സ്വീകരിച്ചത്. സുഷമ സ്വരാജ് ട്വിറ്ററില്‍ സജീവമാണ്. പത്തു ലക്ഷം ഫോളവേഴ്സാണ് ട്വിറ്ററില്‍ വിദേശകാര്യമന്ത്രിക്കുളളത്.

COMMENTS