ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആരാവും അടുത്ത രാഷ്ട്രപതി എന്നതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ സജീവമാണ്. വിദേശകാര്യമന്ത്ര...
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആരാവും അടുത്ത രാഷ്ട്രപതി എന്നതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ സജീവമാണ്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരാണ് ഏറ്റവും സജീവമായി ഉയരുന്നത്.
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയില്‍ സുഷമ സ്വരാജിന്റെ പേര് ഉള്‍പ്പെടുത്തിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
എന്നാല്‍, വാര്‍ത്ത നിഷേധിച്ച് സുഷമ സ്വരാജ് തന്നെ രംഗത്തെത്തി. വാര്‍ത്ത വെറും കിംവദന്തിയാണെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ മെട്രോ മാന്‍ ഇ. ശ്രീധരന്റെ പേരും ബിജെപിയുടെ സാധ്യതാ പട്ടികയിലുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, അദ്ദേഹം വാര്‍ത്ത തെറ്റാണെന്നു പറഞ്ഞു.
എല്ഡിഎയോ പ്രതിപക്ഷമോ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 28 ആണ്. ജൂലായ് 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂലായ് 20 ന് വോട്ടെണ്ണല്‍ നടക്കും.
Tags: Sushma Swaraj, President, India, BJP, Election

COMMENTS