പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ സുരേഷ് ഗോപി എംപിയുടെ പ്രതികരണം. അന്വേഷണം ശരിയായ ദിശയിലാണെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില...
പാലക്കാട്: നടി ആക്രമിക്കപ്പെട്ട കേസില്‍ സുരേഷ് ഗോപി എംപിയുടെ പ്രതികരണം. അന്വേഷണം ശരിയായ ദിശയിലാണെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയയിലും മറ്റും വരുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് പൊലീസിനും അറിയാം.
അന്വേഷണത്തില്‍ വിശ്വാസമര്‍പ്പിക്കുന്നതാണ് ശരിയായ രീതി. അന്വേഷണം അതിന്റെ വഴിക്കു പോകട്ടെ. പൊലീസ് സംഭവത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ചുവരികയാണ്.
സോഷ്യല്‍ മീഡിയയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ നടത്താന്‍ പാടില്ല. അന്വേഷണത്തിന്റെ ദിശമാറ്റുന്ന തരത്തില്‍ മാധ്യമപ്രവര്‍ത്തനവും പാടില്ലെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു.
Tags: Suresh Gopi, Kerala, Police, Actress, Molestation, Case

COMMENTS