പോണ് താരം എന്നുപറഞ്ഞ് അയിത്തം കാട്ടി മാറ്റി നിര്‍ത്തിയിരുന്നു സണ്ണി ലിയോണിനെ കുറച്ചുകാലം. സണ്ണി ഗ്ലാമറസായി അഭിനയിക്കുന്നു എന്നു പറയുമ്...
പോണ് താരം എന്നുപറഞ്ഞ് അയിത്തം കാട്ടി മാറ്റി നിര്‍ത്തിയിരുന്നു സണ്ണി ലിയോണിനെ കുറച്ചുകാലം.
സണ്ണി ഗ്ലാമറസായി അഭിനയിക്കുന്നു എന്നു പറയുമ്പോള്‍ ‘ഇനിയെന്തു കാണിക്കാന്‍ ബാക്കിയുണ്ടെന്നു’ കളിയാക്കി പറഞ്ഞവരും നിരവധി.
എന്നാല്‍, എല്ലാ മുന്‍വിധികളും പിഴുതെറിഞ്ഞ് സണ്ണി ലിയോണ്‍ മുന്‍ പോണ് താരം ബോളിവുഡില്‍ വളര്‍ന്നു. പ്രമുഖ താരങ്ങള്‍ പോലും സണ്ണിയെ അംഗീകരിച്ചു.
പോണ് താരമെന്ന ഇമേജ് മാറ്റിയെടുക്കാന്‍ സണ്ണിയുടെ സ്വഭാവവും പെരുമാറ്റവും സഹായിച്ചു.
എന്നാല്‍, സണ്ണിയെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്ത അണിയറ പ്രവര്‍ത്തകര്‍ പുലിവാലു പിടിച്ച മട്ടാണ്.
സണ്ണിക്കു പ്രതിഫലം പ്രശ്നമല്ല, ഇഴുകി അഭിനയിക്കാനും തയ്യാര്‍. എന്നാല്‍, സഹനടന്മാരുടെ എച്ച്.ഐ.വി പരിശോധനാ ഫലം നിര്‍ബന്ധമാണത്രേ!
സണ്ണിയുടെ ആദ്യ ചിത്രം ജിസം 2 ല്‍ അഭിനയിച്ച അരുന്ദോയ് സിംഗിന്റെയും രണ്‍വീര്‍ ഹുഡയുടെയും മെഡിക്കല്‍ റിപ്പോര്‍ട്ട് അണിയറ പ്രവര്‍ത്തകര്‍ ചോദിച്ചെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാര്‍ത്തകളോട് പ്രതികരിക്കാന്‍ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തയ്യാറായില്ല

COMMENTS