മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുമെന്ന് സി.പി.ഐ നേ...
മുന്‍ പോണ്‍താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം രാജ്യത്ത് ബലാത്സംഗം പ്രോത്സാഹിപ്പിക്കുമെന്ന് സി.പി.ഐ നേതാവ്. ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലിയിലെ പൊതുജനറാലിയില്‍ അതുല്‍ കുമാര്‍ അന്‍ജാനാണ് ഇങ്ങനെ പറഞ്ഞത്.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അശ്ലീല ചിത്രം കണ്ടിട്ടുള്ളതെന്നും അതു കണ്ടപ്പോള്‍ ഛര്‍ദ്ദിച്ചെന്നും അതുല്‍ കുമാര്‍ അന്ജാന് പറഞ്ഞു. സണ്ണി ലിയോണ്‍ അഭിനയിച്ച കോണ്ടത്തിന്റെ പരസ്യചിത്രം ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

COMMENTS