പാകിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; 25 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പരാചിനാര്‍ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ജനങ്ങ...

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പരാചിനാര്‍ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്  മിനിട്ടുകളുടെ വ്യത്യാസത്തിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ രണ്ടു സ്‌ഫോടനങ്ങളും നടന്നത്.

വെള്ളിയാഴ്ച നടന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ഷുഹദ ചൗക്കില്‍ രാവിലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഏഴു പൊലീസുകാര്‍ ഉള്‍പ്പെടെ പതിമൂന്നു പേര്‍ മറ്റൊരു സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളിലെത്തിയവരെ ഉന്നം വച്ചാണ് ചാവേര്‍ ആക്രമണമുണ്ടായത്.

Summary: At least 25 people are feared dead and over 100 injured after two subsequent explosions hit a densely populated area of Kurram Agency's Parachinar city Friday evening. This is the second major bombing incident reported in the country on the same day. Early morning, at least 13 people  including seven policeman lost their lives, while 19 others were injured in a suicide blast that shook Shuhada Chowk in Quetta's Gulistan Road area.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5303,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11440,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: പാകിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; 25 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
പാകിസ്ഥാനില്‍ ഇരട്ട സ്‌ഫോടനം; 25 മരണം, നിരവധി പേര്‍ക്ക് പരിക്കേറ്റു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyHa_HTFHvLHlbuTJcO3KWxNNyV-e6iLUSKxCR8SKt3qIotD0gJnW-P5F5Ok8kQSvVXzTAOQ8MZsUjxEQp_l5julkVaMTK2WZ-2V7RDIhctXus7S5hF5wJIGpVNKdheK5dLlQOtFj37LVQ/s400/suicide_attack_pakistan_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhyHa_HTFHvLHlbuTJcO3KWxNNyV-e6iLUSKxCR8SKt3qIotD0gJnW-P5F5Ok8kQSvVXzTAOQ8MZsUjxEQp_l5julkVaMTK2WZ-2V7RDIhctXus7S5hF5wJIGpVNKdheK5dLlQOtFj37LVQ/s72-c/suicide_attack_pakistan_vyganews.png
www.vyganews.com
https://www.vyganews.com/2017/06/suicide-attack-in-pakistan-kills-25.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/suicide-attack-in-pakistan-kills-25.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy