ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേര് മരിച്ചു. സൈനികര്‍ ഉള്‍പ്പെടെ 105 മരണമെന്നാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ ...
ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേര് മരിച്ചു. സൈനികര്‍ ഉള്‍പ്പെടെ 105 മരണമെന്നാണ് ഔദ്യോഗിക കണക്ക്. മരണസംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
രംഗമതി ജില്ലയിലാണ് കൂടുതല്‍ മരണം. 76 പേരാണ് ഇവിടെ മരിച്ചത്. റോഡുകളില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് സൈനികര്‍ മരിച്ചത്.
മണ്ണിനടയില്‍ നിരവധി പേര് കുടുങ്ങി കിടപ്പുണ്ടെന്നാണ് റോപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ബംഗ്ലാദേശിലെ ദുരന്തനിവാരണ മന്ത്രാലയം അറിയിച്ചു.

COMMENTS