Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

രജനി രാഷ്ട്രീയത്തിലേക്കു തന്നെ, പാര്‍ട്ടി ഏതു വേണമെന്ന് ആശയക്കുഴപ്പം മാറുന്നില്ല, പ്രഖ്യാപനം ഒക്ടോബറില്‍ ഉണ്ടായേക്കും

ദീപക് നമ്പ്യാര്‍ ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം ശരിവയ്ക്കുന്നു. ...


ദീപക് നമ്പ്യാര്‍


ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം ശരിവയ്ക്കുന്നു.

രാഷ്ട്രീയ പ്രവേശന ചിന്തയുണ്ടെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും രജനി പറഞ്ഞു.

രജനി പോകുന്നത് ബിജെപിയിലേക്കാണോ എഡിഎംകെയിലേക്കാണോ അതോ സ്വന്തം പാര്‍ട്ടിയുണ്ടാക്കുമോ എന്നതാണ് ഇപ്പോള്‍ ശേഷിക്കുന്ന പ്രധാന ചോദ്യം.

ബിജെപി നേതൃത്വം രജനിക്കു പിന്നാലെ തന്നെയുണ്ട്. രജനിയേയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെയും ഒരു കുടക്കീഴില്‍ നിറുത്തി ഭരണം പിടിക്കാനാവുമോ എന്നാണ് ബിജെപി ചിന്തിക്കുന്നത്.

തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരാന്‍ അദ്ദേഹത്തെ പരസ്യമായി ക്ഷണിക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച കര്‍ഷക പ്രതിനിധി സംഘത്തെ രജനി കണ്ടിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ സശ്രദ്ധം കേട്ട രജനി അവര്‍ക്ക് ഒരു കോടി രൂപയുടെ സഹായം നല്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. നദീസംയോജനമെന്ന കര്‍ഷകരുടെ ആവശ്യത്തെ പിന്തുണച്ച രജനി ഈ ആവശ്യത്തിനാണ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തത്.

രാഷ്ട്രീയ പ്രവേശനം എന്ന ആശയം ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. തീരുമാനമെടുക്കാന്‍ സമയം വേണം. തീരുമാനമെടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും- ചെന്നൈ എയര്‍പോര്‍ട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുവേ രജനി വ്യക്തമാക്കി.

യുദ്ധത്തിനായി തയ്യാറെടുക്കാന്‍ രജനി കുറച്ചുനാള്‍ മുന്‍പ് ആരാധകരെ ആഹ്വാനം ചെയ്തതു മുതലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന കാര്യത്തില്‍ സംശയം ബലപ്പെട്ടത്.

ഇപ്പോഴുള്ള സിനിമാ തിരക്കുകള്‍ തീര്‍ത്ത് ഒക്ടോബറില്‍ രാഷ്ട്രീയ പ്രവേശന തീരുമാനം പ്രഖ്യാപിക്കാനാണ് രജനി പദ്ധതിയിടുന്നതെന്നാണ് സൂചന.


Chennai: Tamil superstar Rajinikanth is expected to enter politics.

Rajinikanth said that entrance into politics will be announced at appropriate time.

The main question is whether Rajini going to the BJP or the ADMK or his own party.

BJP in Tamil Nadu The leaders invited him publicly to join the party.

Last week, Rajani had met the Karshaka representative team. He also promised to give them Rs 1 crore worth of rupees. Rajani, who supported the farmers' needs of the river, promised Rs 1 crore for this purpose.

I have not abandoned the idea of ​​political entrance. You need time to make a decision. Speaking to media persons at Chennai Airport, Rajini said,

Rajani's call for some time before the battle to prepare for the battle was suspected in his political admission.

Rajinikanth is planning to announce a political entry in October.

Tags: Chennai, Tamil superstar, Rajinikanth , politic,  BJP, ADMK ,  Tamil Nadu , Karshaka,  Chennai Airport, Rajini, October 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10970,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1104,
ltr
item
www.vyganews.com: രജനി രാഷ്ട്രീയത്തിലേക്കു തന്നെ, പാര്‍ട്ടി ഏതു വേണമെന്ന് ആശയക്കുഴപ്പം മാറുന്നില്ല, പ്രഖ്യാപനം ഒക്ടോബറില്‍ ഉണ്ടായേക്കും
രജനി രാഷ്ട്രീയത്തിലേക്കു തന്നെ, പാര്‍ട്ടി ഏതു വേണമെന്ന് ആശയക്കുഴപ്പം മാറുന്നില്ല, പ്രഖ്യാപനം ഒക്ടോബറില്‍ ഉണ്ടായേക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI2GPO1Akdbsu2PkgehM16yYvDch33DmrDNQr10ttveXLupmqJYXGjwMXgGa9jwx4fOY8xPONWX19sntk6JUNK9EaYBfzWcqdnIsO6-GkRErBe7mOHQqAa5wNpI8j7ZM6Gf4QTWQv_mEPo/s640/rajnikanth.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI2GPO1Akdbsu2PkgehM16yYvDch33DmrDNQr10ttveXLupmqJYXGjwMXgGa9jwx4fOY8xPONWX19sntk6JUNK9EaYBfzWcqdnIsO6-GkRErBe7mOHQqAa5wNpI8j7ZM6Gf4QTWQv_mEPo/s72-c/rajnikanth.jpg
www.vyganews.com
https://www.vyganews.com/2017/06/rajinikanth-to-enter-politics.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/rajinikanth-to-enter-politics.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy