നഗ്നവീഡിയോയിലൂടെ വാര്‍ത്തകളില്‍ താരമായ രാധിക ആപ്‌തേക്ക് പ്രണയം സാക്ഷാല്‍ ഷാരൂഖ് ഖാനോട്. കിംഗ് ഖാനോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്...
നഗ്നവീഡിയോയിലൂടെ വാര്‍ത്തകളില്‍ താരമായ രാധിക ആപ്‌തേക്ക് പ്രണയം സാക്ഷാല്‍ ഷാരൂഖ് ഖാനോട്. കിംഗ് ഖാനോട് തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു രാധിക. അതിനു ഷാറൂഖ് മറുപടിയും പറഞ്ഞു.
ടീനേജില്‍ ഷാറൂഖിനോട് കടുത്ത പ്രണയം ഉണ്ടായിരുന്നു. വൈകിപ്പോയെന്ന് അറിയാമെങ്കിലും റായിസിന്റെ പോസ്റ്റര്‍ കാണുമ്പോള്‍ പ്രണയം കൂടുകയാണെന്നുമാണ് രാധിക ട്വീറ്റ് ചെയ്തത്.
ഷാരൂഖിന്റെ പുതിയ ചിത്രം റായിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് സുന്ദരി ഷാരൂഖിനോടുള്ള പ്രണയം വെളിപ്പെടുത്തിയത്.
ഷാരൂഖിന്റെ മറുപടിയും വന്നു. നന്ദി, താങ്കളുടെ കൗമാരത്തിലെ ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്താനായതില്‍ സന്തോഷമുണ്ട്. കിംഗ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

COMMENTS