ഇസ്ലാമബാദ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന് ഫൈനലിന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കെ ഒത്തുകളിയിലൂടെയാണ് പാക് പട ...
ഇസ്ലാമബാദ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ-പാകിസ്ഥാന് ഫൈനലിന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കെ ഒത്തുകളിയിലൂടെയാണ് പാക് പട ഫൈനലിലെത്തിയതെന്ന ഗുരുതര ആരോപണവുമായി മുന്‍ ബാറ്റ്സ്മാന് ആമിര്‍ സൊഹൈല്‍.
ഒരു ടിവി അഭിമുഖത്തിലാണ് സൊഹൈല്‍ ഈ ആരോപണം ഉന്നയിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനലില്‍ ഇംഗഌണ്ടിനെ പാകിസ്ഥാന് തോല്‍പ്പിച്ചതു കണ്ടാല്‍ തന്നെ ഒത്തുകളി വ്യക്തമാകും.
ഫീല്‍ഡിലെ അവരുടെ പ്രകടനത്തില്‍ നിന്നു തന്നെ എല്ലാം വ്യക്തമാണ്. ബാഹ്യമായ ഒരു ശക്തിയുടെ ഇടപെടല്‍ കളത്തില്‍ വ്യക്തമായിരുന്നു.
എന്നാല്‍, ആരോപണം വിവാദമായതോടെ സൊഹൈല്‍ വാക്കു മാറിയിട്ടുണ്ട്. തന്റെ വാക്കുകള്‍ അനവസരത്തിലെടുത്ത് ആരോ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ താരം പറയുന്നത്.
സൊഹൈലിനെതിരേ പാകിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Summary: Former Pakistani opener Aamir Sohail has confirmed that Pakistan have reached the finals of the Champions Trophy through match fixing. This allegation was made in a TV interview. In the Champions Trophy, if Pakistan was to beat England in the semi-finals, it would be clear that there was match fixing.
Tags: Pakistan, opener, Aamir Sohail, Champions Trophy, TV interview, England , match fixing

COMMENTS