തിരുവാതിരയ്ക്കു യശസ്സ് വര്‍ദ്ധിക്കും, പൂയത്തിനു മനസ്സില്‍ പുതിയ ആശയങ്ങള്‍

2014 ജനുവരി 12 മുതല്‍ 18 വരെ മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4) വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ പൂവണിയും....

2014 ജനുവരി 12 മുതല്‍ 18 വരെ

മേടക്കൂറ്

(അശ്വതി, ഭരണി, കാര്‍ത്തിക 1/4)

വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ പൂവണിയും. ഊഹക്കച്ചവടം വിജയിച്ചെന്നു വരില്ല . ഭൂമി, വാഹനം, ഗൃഹം, ഇവയിലേതെങ്കിലും വാങ്ങും.

ഇടവക്കൂറ്

(കാര്‍ത്തിക 3/4, രോഹിണി , മകയിരം 1/2)

ബന്ധുജനസമാഗമം സന്തോഷത്തിനു ഇടവരുത്തും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ദാമ്പത്യജീവിതം ഭദ്രമാകും.

മിഥുനക്കൂറ്

(മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

യശസ്സ് വര്‍ദ്ധിക്കുകയും നേതൃസിദ്ധി വരുത്തുകയും ചെയ്യും. സ്ഥാന ഭ്രംശമോ സ്ഥാനമാറ്റമോ ഉണ്ടായെന്നു വരാം. സ്ത്രീകള്‍ മുഖേന കലഹം വരാതിരിക്കാന്‍ ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ്

(പുണര്‍തം 1/4, പൂയം, ആയില്യം)

മനസ്സില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടും. പിതൃജനങ്ങളുടെയും ഗുരുജനങ്ങളുടെയും അനുഗ്രഹം ഉണ്ടാകും. ഉദര സംബന്ധമായ രോഗാദികള്‍ക്കു സാധ്യതയേറെ.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രം 1/4)

ആരോഗ്യ സ്ഥിതി മെച്ചപ്പെടും. തൊഴിലില്‍ ആത്മ വിശ്വാസം വര്‍ദ്ധിക്കും. ശരീര ക്ഷതം വരാതെ ശ്രദ്ധിക്കുക.

കന്നിക്കൂറ്

(ഉത്രം 3/4, അത്തം, ചിത്തിര 1/2)

പ്രവര്‍ത്തന മേഖലയില്‍ അസ്വസ്ഥത വര്‍ദ്ധിക്കും. തെറ്റിദ്ധാരണ മാറ്റിയെടുക്കുവാന്‍ സാധിക്കും. അനാവശ്യ ചെലവ് കുറയും.

തൂലാക്കൂറ്

(ചിത്തിര 1/2, ചോതി, വിശാഖം 3/4)

അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും. സല്‍ക്കര്‍മ്മം ചെയ്യാന്‍ ഇടവരും. വാക്‌ദോഷം ധനനഷ്ടത്തിനു കാരണമായെന്നു വരാം.

വൃശ്ചികക്കൂറ്

(വിശാഖം 1/4, അനിഴം, തൃക്കേട്ട)

നേതൃസ്ഥാനത്തിന് ഉലച്ചില്‍ തട്ടിയെന്നു വരാം. സ്ത്രീകള്‍ മുഖേന ഗുണം ലഭിക്കും. വഴിയാത്രയ്ക്കിടെ ദുരിതമുണ്ടാകും.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടം 1/4)

കര്‍മ്മ പുഷ്ടിയും യശസ്സും വര്‍ദ്ധിക്കും. വിജയസാധ്യത കൂടും. വിദേശയാത്ര കൊണ്ട് ഗുണം ഉണ്ടാകും.

മകരക്കൂറ്

(ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പുതിയ സംരംഭങ്ങളില്‍ വിജയിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിവാഹം, പുനര്‍വിവാഹം ഇവ നടക്കും.

കുഭക്കൂറ്

(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ആരംഭിക്കുന്നമിക്ക പ്രവൃത്തികളും തടസ്സം കൂടാതെ നടക്കും. കണ്ണ്, മുതലായവ അംഗങ്ങള്‍ക്ക് രോഗം വരാം. കൂട്ടാളികള്‍ ചതിച്ചെന്നു വരാം.

മീനക്കൂറ്

(പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ധര്‍മ്മകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവസരം ഉണ്ടാകും. ഭോജനവും ശയനസുഖവും ലഭിക്കും. ബന്ധുജന വിരഹം വരാം.

മുടവൂര്‍പ്പാറ ഡി. ശിവകുമാര്‍
ഫോണ്‍ - 9447370235

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,288,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5207,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11282,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1494,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,380,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,883,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1133,
ltr
item
www.vyganews.com: തിരുവാതിരയ്ക്കു യശസ്സ് വര്‍ദ്ധിക്കും, പൂയത്തിനു മനസ്സില്‍ പുതിയ ആശയങ്ങള്‍
തിരുവാതിരയ്ക്കു യശസ്സ് വര്‍ദ്ധിക്കും, പൂയത്തിനു മനസ്സില്‍ പുതിയ ആശയങ്ങള്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmTaEcMx6_XN3Wie5eql5WuRkhYpi1ifSbp6BmfPhZFQ7EydLcTmN5dCCLJWQKBH2sjL2qI3r5w-9hUsQBSJUeJPCtxXLKwp0FGjSwQvH4qLkzbicyprgPM7eez2ICcBdr8UFZTEuL3kmH/s320/mudavoorpara-sivakumar.gif
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmTaEcMx6_XN3Wie5eql5WuRkhYpi1ifSbp6BmfPhZFQ7EydLcTmN5dCCLJWQKBH2sjL2qI3r5w-9hUsQBSJUeJPCtxXLKwp0FGjSwQvH4qLkzbicyprgPM7eez2ICcBdr8UFZTEuL3kmH/s72-c/mudavoorpara-sivakumar.gif
www.vyganews.com
https://www.vyganews.com/2017/06/mudavoorpara-shivakumar.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/mudavoorpara-shivakumar.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy