മലയാളത്തില്‍ സംസാരിച്ച് കൈയടി നേടി മോഡി, കേന്ദ്രത്തെ പ്രകീര്‍ത്തിച്ച് പിണറായി

സ്വന്തം ലേഖകന്‍ കൊച്ചി: മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും അഭിമാനം തോന്നുവെന്നും മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാന...


സ്വന്തം ലേഖകന്‍

കൊച്ചി: മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്നും അഭിമാനം തോന്നുവെന്നും മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചി മെട്രോ രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ വേദിയിലായിരുന്നു ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. രണ്ടായിരം കോടി രൂപയില്‍ അധികം കൊച്ചി മെട്രോയ്ക്കായി കേന്ദ്രം അനുവദിച്ചു. പകുതി തുക കേരളവും പകുതി കേന്ദ്രവുമാണ് വഹിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ കാഴ്ചപ്പാടാണ് മെട്രോ കോച്ചുകളില്‍ പ്രതിഫലിക്കുന്നത്. മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ജീവനക്കാരായി തിരഞ്ഞെടുത്തതും മലിനീകരണം കുറഞ്ഞ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കിയതും അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും ചടങ്ങില്‍ പുറത്തിറക്കി.

വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് പോസിറ്റീവ് സമീപനമാണ് ഉള്ളതെന്നും കേന്ദ്രത്തില്‍ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്നും മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയാവണം ഉദ്ഘാടകനെന്ന് നിശ്ചയമുണ്ടായിരുന്നു. മെട്രോയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ നിരാശ തോന്നുന്നുണ്ടാകുമെന്നും പിണറായി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനോടും ഡിഎംആര്‍സിയോടും പ്രത്യേകിച്ച് ഇ. ശ്രീധരനോടും നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പിണറായി പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ വികസനമെന്ന ലക്ഷ്യത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.


Prime Minister Narendra Modi  submitted  Kochi Metro to the nation

Kochi: Prime Minister Narendra Modi has submitted  Kochi Metro to the nation.

Official inaugural ceremony was held at Kaloor International Stadium. The Center has allotted more than Rs 2,000 crore to Kochi Metro and the  half the amount was paid by Kerala Government. Make in India slogan is reflected in the metro coaches, said Narendra Modi.

Union Minister Venkaiah Naidu has announced the launch of the Kochi Metro Smart One Card and Chief Minister Pinarayi Vijayan launched the Mobile One Metro App.

"We are all working together for the development of the country," said M Venkaiah Naidu, while launching the  Kochi Metro Smart Card Card.

Tags: Prime Minister Narendra Modi  submitted  Kochi Metro to the nation

Kochi: Prime Minister Narendra Modi,  Kochi Metro, nation, Kaloor International Stadium, Kerala Government, Make in India, Pinarayi Vijayan, M Venkaiah Naidu

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5303,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11440,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: മലയാളത്തില്‍ സംസാരിച്ച് കൈയടി നേടി മോഡി, കേന്ദ്രത്തെ പ്രകീര്‍ത്തിച്ച് പിണറായി
മലയാളത്തില്‍ സംസാരിച്ച് കൈയടി നേടി മോഡി, കേന്ദ്രത്തെ പ്രകീര്‍ത്തിച്ച് പിണറായി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIkHMbHEX0HW9YORN5NBXr7gQx5QIv5OYuckGAPqn13NFE3qWQK3bwuRkSOFOzsLt0V375sBNBNidNqc50_xN_zjDuwihJ0Yqup7jmJnsMSYuCxryVyEibHpJdUOVnEgoNy6AUjhMTFNe9/s640/modi+kochi+metro_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgIkHMbHEX0HW9YORN5NBXr7gQx5QIv5OYuckGAPqn13NFE3qWQK3bwuRkSOFOzsLt0V375sBNBNidNqc50_xN_zjDuwihJ0Yqup7jmJnsMSYuCxryVyEibHpJdUOVnEgoNy6AUjhMTFNe9/s72-c/modi+kochi+metro_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/modi-submitted-kochi-metro-to-nation.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/modi-submitted-kochi-metro-to-nation.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy