വഡോദര: ഗുജറാത്തിലെ വഡോദരയില്‍ മധ്യവയസ്‌കനെ ജനക്കൂട്ടം നഗ്നനാക്കി പൊതുനിരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുകയും മുറിവില്‍ ഉപ്പു തേയ്ക്കുകയു...
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ മധ്യവയസ്‌കനെ ജനക്കൂട്ടം നഗ്നനാക്കി പൊതുനിരത്തില്‍ കെട്ടിയിട്ടു മര്‍ദ്ദിക്കുകയും മുറിവില്‍ ഉപ്പു തേയ്ക്കുകയും ചെയ്തു.
വഡോദരയ്ക്കടുത്ത് കര്‍ജന്‍ ഗ്രാമത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്. പീഡനത്തിനിരയായ വ്യക്തിയുടെ പേരോ കാരണമോ വ്യക്തമായിട്ടില്ല.
ജനം ഇദ്ദേഹത്തെ പൊതിരെ തല്ലുന്ന വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വൈഗന്യൂസ് വാര്‍ത്ത പക്ഷേ, കാരണം വ്യക്തമായി ഒന്നിലും പറയുന്നില്ല.
പൊതു നിരത്തിലൂടെ ഇദ്ദേഹത്തെ കൊണ്ടുപോകുന്നതും മരത്തില്‍ കെട്ടിയിടുന്നതും കാണാം. മനുഷ്യന്‍ കരുണയ്ക്കായി നിലവിളിച്ചു യാചിക്കുന്നുമുണ്ട്. വൈഗന്യൂസ് വാര്‍ത്ത
അപ്പോഴാണ് ചിലര്‍ മുറിവില്‍ ഉപ്പു തേച്ചുകൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നാട്ടില്‍ നടന്ന മനുഷ്യത്വരഹിതമായ പീഡനം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
In Vadodara, the middle aged person was paraded naked, and beaten.
The incident happened in the village of Karjan near Vadodara. The name or cause of the victim's torture is not clear.
The video and pictures that people beat him in the social media are being propagated in social media.
The man is crying out and begs for mercy. It was then that some bleached salt in the wound.വൈഗന്യൂസ് വാര്‍ത്ത

COMMENTS