ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. സംവിധായകന് പ്രിയദര്‍ശനാണ് തമിഴ് റിമേക്ക് ഒരുക്കുന്നത്. നടനും നിര്...
ദിലീഷ് പോത്തന്-ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്. സംവിധായകന് പ്രിയദര്‍ശനാണ് തമിഴ് റിമേക്ക് ഒരുക്കുന്നത്.
നടനും നിര്‍മ്മാതാവുമായ ഉദയനിധി മാരനാണ് മഹേഷ് ഭാവന എന്ന കഥാപാത്രമായി എത്തുന്നത്. നായിക ജിംസിയെ നമിതാ പ്രമോദും അവതരിപ്പിക്കുന്നു.
തമിഴ് പ്രേക്ഷകരുടെ അഭിരുചിക്ക് അനുസരിച്ച് ചിത്രത്തില്‍ മാറ്റങ്ങളുണ്ടാകുമെന്ന് പ്രിയദര്ശന് പറഞ്ഞു. മലയാളത്തിലേക്കാള്‍ കൂടുതര്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കിയാവും തമിഴ് ചിത്രം ഒരുക്കുകയെന്ന് പ്രിയദര്ശന് പറഞ്ഞു.
നമിതാ പ്രമോദല്ലാതെ മലയാളിത്തില്‍ നിന്ന് മറ്റു താരങ്ങളൊന്നും ഉണ്ടാവില്ലെന്ന് പ്രിയദര്ശന് പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിന് രണ്ടു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.

COMMENTS