ബോളിവുഡിലെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്? പ്രായം കൂടുന്തോറും മാധുരിയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണ...
ബോളിവുഡിലെ സ്വപ്‌നസുന്ദരി മാധുരി ദീക്ഷിതിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്? പ്രായം കൂടുന്തോറും മാധുരിയുടെ സൗന്ദര്യം കൂടിക്കൂടി വരികയാണ്. ആരാധകര്‍ക്കും അതറിയാന്‍ കൗതുകമുണ്ടാകും.
എന്നാല്‍, താരത്തിന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയപ്പോള്‍ കണ്‍ഫ്യൂഷനിലായത് ആരാധകരാണ്.
പ്രമുഖ സ്‌കിന്‍ ക്രീം ആണ് തന്റെ സൗന്ദര്യമുള്ള ചര്‍മ്മത്തിന്റെ പിന്നിലെന്നു മാധുരി ഒരു പൊതുപരിപാടിക്കിടെ പറഞ്ഞിരുന്നു.
പക്ഷേ വര്‍ഷങ്ങളായി മാധുരി മറ്റൊരു സൗന്ദര്യ വര്‍ദ്ധക ക്രീമിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. ഇതാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയത്.

COMMENTS