യുവതിക്ക് സംഹങ്ങളുടെ കാവലില്‍ സുഖപ്രസവം

രാജ്‌കോട്ട്: ഗുജറാത്തിലെ ജഫ്രബാദ് താലൂക്കിലെ ലുന്‍സാപുര്‍ ഗ്രാമത്തില്‍ യുവതിക്ക് സംഹങ്ങളുടെ കാവലില്‍ സുഖപ്രസവം. രാത്രിയില്‍ യുവതിക്ക് ...


രാജ്‌കോട്ട്: ഗുജറാത്തിലെ ജഫ്രബാദ് താലൂക്കിലെ ലുന്‍സാപുര്‍ ഗ്രാമത്തില്‍ യുവതിക്ക് സംഹങ്ങളുടെ കാവലില്‍ സുഖപ്രസവം.

രാത്രിയില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ 108 ആംബുലന്‍സ് വിളിക്കുകയായിരുന്നു. ആംബുലസന്‍സ് പകുതി വഴിയിലെത്തിയപ്പോള്‍ യാത്ര തടഞ്ഞ് പന്ത്രണ്ട് സിംഹങ്ങള്‍.

സിംഹത്ത് തട്ടിയാല്‍ ജാമ്യമില്ലാ കുറ്റമാകയാല്‍ ആംബുലന്‍സ് ഡ്രൈവര്‍ വണ്ടി ഒതുക്കി നിറുത്തി. പക്ഷേ, മൃഗരാജന്മാര്‍ പോകാന്‍ കൂട്ടാക്കിയില്ല. അവ ആംബുലന്‍സിനു ചുറ്റും കറങ്ങിനടന്നു.



വേദന സഹിക്കവയ്യാതെ യുവതി ഒടുവില്‍ ആംബുലന്‍സില്‍ പ്രസവിച്ചു. പാരാമെഡിക്കല്‍ സ്റ്റാഫ് പ്രസവമെടുത്തു. ഫോണിലൂടെ ഡോക്ടര്‍മാര്‍ അവര്‍ക്കു വേണ്ട നിര്‍ദ്ദേശം കൊടുത്തുകൊണ്ടിരുന്നു.

അര മണിക്കൂറോളം കഴിഞ്ഞാണ് സിംഹക്കൂട്ടം അവിടെനിന്നു പോയത്. ഇതോടെ ഡ്രൈവര്‍ ആശുപത്രിയിലെത്തിച്ചു.

ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.


A young woman lives in a Lansapoor village in Jaffarabad taluk in Gujarat gave birth to a child in ambulance surrounded by Lions.

The incident occurred when 108 ambulance.  When the ambulance reached halfway, twelve lions prevented them from traveling.

The driver of the ambulance stopped the vehicle. But the animals  rolled around the ambulance.

The woman finally gave birth to the child in ambulance. The paramedical staff took the labour and the doctors gave them the advice over  phone. 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,286,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5168,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11216,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1478,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,378,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,879,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1128,
ltr
item
www.vyganews.com: യുവതിക്ക് സംഹങ്ങളുടെ കാവലില്‍ സുഖപ്രസവം
യുവതിക്ക് സംഹങ്ങളുടെ കാവലില്‍ സുഖപ്രസവം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpHQaT1AnT1mA9XX8IzAwFFNVNSjLVMn5mWP3lN30tQaACpRXOJb0Sy0UFrgU9AoFVFpT1KWHN-5NiCFDjo_orMS3FYoVWInmCK3Q6gYlGOARO_aeXa-jznc-HJP1xHIw2C3uR9ne8l25v/s640/ambulance+birth.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpHQaT1AnT1mA9XX8IzAwFFNVNSjLVMn5mWP3lN30tQaACpRXOJb0Sy0UFrgU9AoFVFpT1KWHN-5NiCFDjo_orMS3FYoVWInmCK3Q6gYlGOARO_aeXa-jznc-HJP1xHIw2C3uR9ne8l25v/s72-c/ambulance+birth.jpg
www.vyganews.com
https://www.vyganews.com/2017/06/labour-in-ambulance-surrounded-by-lions.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/labour-in-ambulance-surrounded-by-lions.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy