താന്‍ വരച്ച ചിത്രം ജന്മദിന സമ്മാനമായി ഇളയ ദളപതിക്ക് മലയാളത്തിന്റെ പ്രിയ നടി കീര്‍ത്തി സുരേഷ് നല്കിയപ്പോള് അത് സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്...
താന്‍ വരച്ച ചിത്രം ജന്മദിന സമ്മാനമായി ഇളയ ദളപതിക്ക് മലയാളത്തിന്റെ പ്രിയ നടി കീര്‍ത്തി സുരേഷ് നല്കിയപ്പോള് അത് സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തു.
ഇളയ ദളപതി വിജയ് ഇന്നലെയാണ് നാല്‍പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ചത്. ആരാധകര്‍ താരത്തിന്റെ ജന്മദിനം ഉത്സവമാക്കിയിരുന്നു.
താന്‍ വരച്ച വിജയ്യുടെ ചിത്രമാണ് കീര്‍ത്തി പിറന്നാള്‍ സമ്മാനമായി നല്‍കിയത്. വിജയ് വിജയഗാഥ തുടരട്ടെയെന്നും കോടിക്കണക്കിന് ആരാധകരില്‍ ഒരാളാണ് താനെന്നും കീര്‍ത്തി ട്വീറ്റ് ചെയ്തു.
വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററും കീര്‍ത്തി ഷെയര്‍ ചെയ്തു. ആറ്റ്ലിക്കും വിജയ്സാറിനും ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് കീര്‍ത്തി മെരസല്‍ എന്ന വിജയ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ട്വീറ്റ് ചെയ്തത്.
എന്തായാലും സോഷ്യല്‍ മീഡിയ ഈ സമ്മാനം ഏറ്റെടുത്തു നാടാകെ പ്രചരിപ്പിക്കുകയാണ്.
https://twitter.com/KeerthyOfficial
Tags: Keerthi Suresh, Vijay , birthday , celebrity, tweet, Merasal

COMMENTS