കാളിദാസ് ജയറാമിന് ആരാധിക രക്തം കൊണ്ട് കത്തെഴുതി. കണ്ണേട്ട ലവ് യൂ എന്നാണ് കത്തിലുള്ളത്. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്...
കാളിദാസ് ജയറാമിന് ആരാധിക രക്തം കൊണ്ട് കത്തെഴുതി. കണ്ണേട്ട ലവ് യൂ എന്നാണ് കത്തിലുള്ളത്. കാളിദാസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്.
അസ്വസ്ഥതയുണ്ടാക്കുന്ന ഈ കത്ത് കണ്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നതുതന്നെ. രക്തം കൊണ്ട് ഏതോ ഒരു പെണ്‍കുട്ടി എന്റെ പേര് കത്തില്‍ എഴുതിയിരിക്കുന്നു. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കില്‍ ദയവുചെയ്ത് ഇങ്ങനെയൊന്നും ചെയ്യരുത്. എന്നെ സന്തോഷിപ്പിക്കാനാണെങ്കില്‍ തിയേറ്ററില്‍ പോയി എന്റെ സിനിമകള്‍ കാണൂ. അതുതന്നെ എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നതാണ്.
ഇത്തരം പ്രവര്‍ത്തികളിലൂടെ എന്നെ സന്തോഷിപ്പിക്കുകയല്ല, മറിച്ച് എന്നെ ദു:ഖിപ്പിക്കാന്‍ മാത്രമേ കഴിയൂ.
അതുകൊണ്ട് ദയവുചെയ്ത് ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. കാളിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

COMMENTS