വെസ്റ്റ് ഇന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്ത്, ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ ജയം

പോര്‍ട്ട് ഒ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സ് ജയം. മഹേന്ദ്ര സിംഗ് ധോണിയും ബൗളര്‍മാരുമാണ് ...


പോര്‍ട്ട് ഒ സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 93 റണ്‍സ് ജയം. മഹേന്ദ്ര സിംഗ് ധോണിയും ബൗളര്‍മാരുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യ ഉയര്‍ത്തിയ 252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിന് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുനനു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലായി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ധോണി (79 നോട്ടൗട്ട്), കേദാര്‍ ജാദവ് (26 പന്തില്‍ 40), അജിന്‍ക്യ രഹാനെ (112 പന്തില്‍ 72 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടല്‍ ഉയര്‍ത്തിയത്.

രവിചന്ദ്രന്‍ അശ്വിന്‍ (3/28), ഹര്‍ദിക് പാണ്ഡ്യ (2/32), കുല്‍ദീപ് യാദവ് (3/41) എന്നിവരുടെ മികച്ച പ്രകടനമാണ് ആതിഥേയരെ കുഴക്കിയത്.

ആതിഥേയര്‍ക്ക് 20 ഓവറില്‍ 87 റണ്‍സിന് അഞ്ചു വിക്കറ്റ് നഷ്ടമായി. റോവന്‍ പവല്‍ 30 ഉം ജാസണ്‍ മുഹമ്മദ് 40 ഉം റണ്‍സെടുത്ത് ആറാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു.


India beat West Indies by 93 runs in the third ODI at Port of Spain in Port of Spain. Mahendra Singh Dhoni and bowlers led India to victory.

Chasing a target of 252 runs, West Indies were all out for 158 runs in 38.1 overs. With this India lead 2-0 ahead of their five-match series. The first ODI was abandoned because of rain.

Dhoni (79 not out) and Kedar Jadhav (26 off 40) and Ajinkya Rahane (72 not out from 112 balls) helped India for earning a fare total.

Ravichandran Ashwin (3/28), Hardik Pandya (2/32), Kuldeep Yadav (3/41) were the best performers.


Tags: Cricket,  India , West Indies, ODI , Port of Spain,  Mahendra Singh Dhoni , victory, Kedar Jadhav, Ajinkya Rahane , Hardik Pandya, Kuldeep Yadav



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,297,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5315,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11466,Kochi.,2,Latest News,3,lifestyle,224,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1521,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,393,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1147,
ltr
item
www.vyganews.com: വെസ്റ്റ് ഇന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്ത്, ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ ജയം
വെസ്റ്റ് ഇന്‍ഡീസ് 38.1 ഓവറില്‍ 158 റണ്‍സിന് എല്ലാവരും പുറത്ത്, ഇന്ത്യയ്ക്ക് 93 റണ്‍സിന്റെ ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_JFn5dHABxnErKia_rWPKwJFPU6M9wyJDBnB6AME_M6S5nipihCUBcnu2Csu9JbTYsUcTtLSEoHd7s1AQ0kAU3jqBW-5v1oK5Ze1pAhDbDPdqMftpsrzmfBiTudP-0pqs925t8NdndmdI/s640/kuldeep-yadav+india.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_JFn5dHABxnErKia_rWPKwJFPU6M9wyJDBnB6AME_M6S5nipihCUBcnu2Csu9JbTYsUcTtLSEoHd7s1AQ0kAU3jqBW-5v1oK5Ze1pAhDbDPdqMftpsrzmfBiTudP-0pqs925t8NdndmdI/s72-c/kuldeep-yadav+india.jpg
www.vyganews.com
https://www.vyganews.com/2017/06/india-won-by-93-runs-agaist-west-indies.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/india-won-by-93-runs-agaist-west-indies.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy