Featured post

കൊൽക്കത്തയ്ക്ക് ഐ പി എൽ കിരീടം, സൺറൈസേഴ്സിനു ദയനീയ തോൽവി

ചെന്നൈ: സൺറൈസേഴ്സ് ഹൈദരാബാദിനെ നിഷ്പ്രഭരാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എട്ടു വിക്കറ്റിന് വിജയിച്ച് ഐ പി എൽ കിരീടം ചൂടി. ഹൈദരാബാദിന്റെ പേരുക...

മരിച്ചത് നടന്‍ കലാഭവന്‍ സാജന്‍, വാര്‍ത്തവന്നത് സാജന്‍ പള്ളുരുത്തിയെന്ന്

തിരുവനന്തപുരം: താന്‍ മരിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നു സ്ഥാപിക്കാന്‍ നടന്‍ സാജന്‍ പള്ളുരുത്തിക്ക് ഫേസ് ബുക്കിലൂടെ രംഗത്തു വര...

തിരുവനന്തപുരം: താന്‍ മരിച്ചതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നു സ്ഥാപിക്കാന്‍ നടന്‍ സാജന്‍ പള്ളുരുത്തിക്ക് ഫേസ് ബുക്കിലൂടെ രംഗത്തു വരേണ്ടിവന്നു.

മിമിക്രി കലാകാരനും നടനുമായ കലാഭവന്‍ സാജന്‍ (50) കരള്‍ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ അന്തരിച്ചു. ഇതു സാജന്‍ പള്ളുരുത്തിയാണെന്ന് പലരും തെറ്റിദ്ധരിച്ചു.

മരണവാര്‍ത്തയറിഞ്ഞ് സാജന്‍ പള്ളുരുത്തിയുടെ ഫോണിലേക്ക് ഇടതടവില്ലാതെ കോളുകള്‍ വരാന്‍ തുടങ്ങി. താന്‍ ജീവനോടെയുണ്ടെന്ന് സാജന്‍ തന്നെ ഓരോരുത്തരോടും പറയുകയും ചെയ്തു.

സാജന്‍ ഒരു സിനിമയുടെ സെറ്റിലാണ്. അവിടെനിന്നാണ് എല്ലാവര്‍ക്കും മറുപടി കൊടുക്കുന്നത്.




The deceased actor Kalabhavan Sajan, the news came to be known as Sajan Palluruthy

Thiruvananthapuram: Actor Sajan Palluruthy had to come out with a Facebook post to make sure he is alive.

Kalabhavan Sajan (50) passed away at the Thiruvananthapuram Medical College Hospital following a liver disease. Many mistakenly assumed it was Sajan Palluruthy. Sajan is in the set of a movie.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,287,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5195,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11254,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1487,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,379,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,883,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1132,
ltr
item
www.vyganews.com: മരിച്ചത് നടന്‍ കലാഭവന്‍ സാജന്‍, വാര്‍ത്തവന്നത് സാജന്‍ പള്ളുരുത്തിയെന്ന്
മരിച്ചത് നടന്‍ കലാഭവന്‍ സാജന്‍, വാര്‍ത്തവന്നത് സാജന്‍ പള്ളുരുത്തിയെന്ന്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRsH3PniE-J5xyltes7maU007T2SgTYVP4h020wwvQlhggi2JT6Xrt8coTf0A5IzbPhU1uC6-Fyke9yF4NylNAprvtpMnZTk9bDLok2jHdS8qlPaf1TnLBoXspERLDXlHJCN2B2BSA3bBL/s400/sajan-palluruthy_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRsH3PniE-J5xyltes7maU007T2SgTYVP4h020wwvQlhggi2JT6Xrt8coTf0A5IzbPhU1uC6-Fyke9yF4NylNAprvtpMnZTk9bDLok2jHdS8qlPaf1TnLBoXspERLDXlHJCN2B2BSA3bBL/s72-c/sajan-palluruthy_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/i-am-alive-sajan-palluruthy.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/i-am-alive-sajan-palluruthy.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy